Header
Popular
Most Recent
കാനഡയിൽ ഉഷ്ണതരംഗം തുടരുന്നു; ചിലയിടങ്ങളിൽ കനത്ത മഴ
മൺട്രിയോൾ: കാനഡയിലെ കെബെക്കിലും തെക്കുകിഴക്കൻ ഒന്റാരിയോയിലും ഉഷ്ണതരംഗം തുടരുന്നതിനിടെ, കനത്ത മഴയും ഇടിമിന്നലും.മഴയെ തുടർന്ന് 55,000-ത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റും മഴയും ജനജീവിതത്തെ...
