Home Banner Feature
Popular
Most Recent
സാങ്കേതിക തകരാര്‍ പരിഹരിച്ചു; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു
വാഷിങ്ടണ്‍: അമേരിക്കയിലുടനീളം വ്യോമഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച അസാധാരണമായ ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന്...
