Home Banner Feature
Popular
Most Recent
50 വര്‍ഷത്തിനുളളില്‍ കാനഡയുടെ മതവിശ്വാസ ഘടനയില്‍ വന്‍ മാറ്റത്തിന് സാധ്യത: റിപ്പോര്‍ട്ട്
ഓട്ടവ: 2070-ഓടെ കാനഡയുടെ മതപരമായ ഘടനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ (Pew Research Center) പുതിയ പഠന റിപ്പോര്‍ട്ട്. നിലവില്‍ കാനഡയിലെ ഭൂരിപക്ഷ മതമായ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം...
