Home Banner Feature
Popular
Most Recent
കാനഡയിൽ ഏറ്റവും കൂടുതൽ മോഷണം പോകുന്ന വാഹനം ഏത് ? ; മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം ഹോണ്ട സിആർ-വി
ഓട്ടവ : കാനഡയിൽ ഏറ്റവും കൂടുതൽ മോഷണം പോകുന്ന വാഹനങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നു. ഇൻഷുറൻസ് കുറ്റകൃത്യങ്ങളും വാഹന മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്ന എക്വിറ്റേ അസോസിയേഷൻ (Équité Association) പുറത്തുവിട്ട പട്ടികയിൽ...
