Home Banner Slider
Popular
Most Recent
അമേരിക്കൻ താരിഫിനെതിരെ കാനഡ; ‘ഞങ്ങൾ ആക്രമിക്കപ്പെട്ടു, ഇത് യുദ്ധസാഹചര്യം’ — പ്രധാനമന്ത്രി മാർക്ക് കാർണി
ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പ്രതീക്ഷിച്ച ധാരണയിലെത്താതെ അവസാനിച്ചതിന് പിന്നാലെ, കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരു കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഏകദേശം 29 ബില്യൺ...
