Home Banner Slider
Popular
Most Recent
ഇസ്രയേൽ, കുവൈറ്റ്, ബഹ്‌റൈൻ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; സമാധാന പദ്ധതിയുമായി ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇസ്രയേൽ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ഇതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ഏതേനും മണിക്കൂറുകൾക്ക് മുന്നെ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന്...
