Home Banner Slider
Popular
Most Recent
മെസ്സി വിവാദം: റിപ്പോര്‍ട്ടര്‍ കമ്പനി സ്‌പോണ്‍സറാകാന്‍ സ്വമേധയാ വരികയായിരുന്നു; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി വി. അബ്ദുറഹ്‌മാന്‍
തിരുവനന്തപുരം: മെസ്സി വിവാദത്തില്‍ കായിക സ്പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പൂര്‍ണ്ണമായി തള്ളി മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ രംഗത്തെത്തി. റിപ്പോര്‍ട്ടിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അബ്ദുറഹ്‌മാന്റെ പരാമര്‍ശം.
സര്‍ക്കാര്‍...
