Home Banner Slider
Popular
Most Recent
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്; അമേരിക്കയിലേക്കുള്ള നാല് സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ കാനഡ
ടൊറന്റോ: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടര്‍ന്ന് യു.എസ് നഗരങ്ങളിലേക്കുള്ള നാല് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് എയര്‍ കാനഡ. വരുന്ന വേനല്‍ക്കാലം മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു.
റദ്ദാക്കുന്ന റൂട്ടുകള്‍:
വന്‍കൂവര്‍ - നാഷ്വില്‍ (ടെന്നസി)
വന്‍കൂവര്‍...
