Home Banner Slider
Popular
Most Recent
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയ സംഭവം; പ്രതി ഒളിവിലെന്ന് പൊലീസ്; കോൺഗ്രസുകാരനെന്ന് CPM
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാകുന്നു. ഫ്യൂസ് ഊരിയതായി ആരോപിക്കപ്പെടുന്ന വ്യക്തി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ...
