India
Popular
Most Recent
അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം
ന്യൂഡല്ഹി: ജന്തര്മന്തറില് ബാരിക്കേഡുകള് ചാടിക്കടന്ന് അതിക്രമിച്ചു കയറിയ കേസില് അറസ്റ്റിലായ കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു....
