India
Popular
Most Recent
തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില് നിന്ന് വെള്ളമെത്തും: വിജയ്- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയില് ധാരണ
ചെന്നൈ: തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില് നിന്ന് വെള്ളം നല്കുന്ന കാര്യത്തില് ധാരണയായതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡുവും വിജയവാഡയില് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്....
