International
Popular
Most Recent
യുകെയിൽ മിനിമം വേതനം വർധിപ്പിച്ചു; ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ശമ്പള വർധന
ലണ്ടൻ: ബ്രിട്ടനിൽ കുറഞ്ഞ വേതന നിരക്കിൽ വരുത്തിയ വർധനവ് ഏപ്രിൽ 1 മുതൽ നിലവിൽ വന്നു. പുതിയ പരിഷ്കാരം വഴി രാജ്യത്തെ ഏകദേശം 27 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
പുതുക്കിയ നിരക്കുകൾ...
