Kerala
Popular
Most Recent
കവടിയാര്‍ കൊട്ടാരത്തില്‍ കവര്‍ച്ച; 2 കോടി മൂല്യമുള്ള സ്വര്‍ണം മോഷ്ടിച്ചു
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്ര ആഭരണങ്ങള്‍ മോഷണം പോയതായി കാട്ടി കൊട്ടാരമംഗലം ഗൗരി ലക്ഷ്മി ഭായ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. കിടപ്പുമുറിയിലെ ഇരുമ്പ്...
