Latest news
Popular
Most Recent
‘ഗ്യാനേഷ് കുമാറിനെതിരായ പരാതി കഴമ്പുള്ളത്’; വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന ഇടപാടുകളില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കെപിസിസി നിര്‍വാഹക സമിതി...
