Latest news
Popular
Most Recent
ഇടിമിന്നലേറ്റ് പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു
കോട്ടയം: കേരളത്തിലെ ആനപ്രേമികളെയും ഉത്സവപ്രേമികളെയും കണ്ണീരിലാഴ്ത്തി പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കോട്ടയത്തുവെച്ച് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. ശക്തമായ ഇടിമിന്നലേറ്റതിനെ തുടർന്ന് ആന...
