Latest news
Popular
Most Recent
ഹാൻ്റാവൈറസ് ഭീതി; കപ്പലിൽ കുടുങ്ങിയ കനേഡിയൻ യാത്രക്കാർ നാട്ടിലേക്ക്, കനത്ത ജാഗ്രത
കെബെക്ക് സിറ്റി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 'എംവി ഹോണ്ടിയസ്' എന്ന വിനോദസഞ്ചാര കപ്പലിലെ കനേഡിയൻ യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു. സ്പെയിനിലെ ടെനറൈഫ് വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കെബെക്കിന് സമീപമുള്ള സാഗുനേ-ബാഗോട്ട്വിൽ വിമാനത്താവളത്തിലേക്ക് എത്തിക്കുന്നത്....
