Latest news
Popular
Most Recent
കാല്‍ഗറിയിലെ പ്രമുഖ മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് അന്തരിച്ചു
കാല്‍ഗറി: കാല്‍ഗറിയിലെ പ്രമുഖ മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് പൂവത്തുങ്കല്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ സ്വദേശിയായ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് ആല്‍ബര്‍ട്ടയിലെ ഏറ്റവും പ്രമുഖ മലയാളി...
