Latest news
Popular
Most Recent
`ഇന്ധനവില വര്‍ധന അംഗീകരിക്കാനാവില്ല, പിന്‍വലിക്കണം’; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആദ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലാണ് വിജയ് കേന്ദ്രത്തിന് എതിരെ രംഗത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ...
