Latest news
Popular
Most Recent
ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ മുന്നില്‍; റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുമതി തേടിയുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്ക് പോകുന്നതും ഇന്ത്യയില്‍ നിന്ന് വരുന്നതുമായ കപ്പലുകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാന്‍ രൂപീകരിച്ച...
