Latest news
Popular
Most Recent
സ്കാർബ്റോയിൽ വെടിവെപ്പ്; പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ
ടൊറന്റോ: സ്കാർബ്റോയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ വോർഡൻ അവന്യൂ–ലോറൻസ് അവന്യൂ ഈസ്റ്റ് മേഖലയിലെ വാണിജ്യ സ്ഥാപനത്തിന് സമീപമാണ് സംഭവം.
പുലർച്ചെ നാല് മണിയോടെയാണ് തോക്കുമായി ഒരാൾ എത്തിയെന്ന വിവരത്തെ തുടർന്ന് ടൊറന്റോ...
