Alberta
Popular
Most Recent
പെട്രോൾ വില കുതിച്ചു; കാനഡയിലെ പണപ്പെരുപ്പം ജൂലൈയിൽ 3 ശതമാനമായി
ഓട്ടവ : ഇന്ധനവിലയിലുണ്ടായ വലിയ വർധനയെ തുടർന്ന് കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 3 ശതമാനമായി ഉയർന്നു. ജൂണിൽ രേഖപ്പെടുത്തിയ നിരക്കിനേക്കാൾ വർധനവാണ് ജൂലൈയിൽ ഉണ്ടായത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം...
