Alberta
Popular
Most Recent
ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി; ആൽബർട്ടയിലെ വിഘടനവാദി ഗ്രൂപ്പിനെതിരെ കോടതി
എഡ്മിന്റൻ: ആൽബർട്ടയിലെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായ സെർച്ചബിൾ ഡാറ്റാബേസായി ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിഘടനവാദി ഗ്രൂപ്പിനോട് അത് ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. സെഞ്ചൂറിയൻ പ്രോജക്റ്റ് എന്ന ഗ്രൂപ്പിനെതിരെയാണ് ഇലക്ഷൻസ്...
