British Columbia
Popular
Most Recent
ജൂത വിരുദ്ധതയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടി വേണം; ഒക്ടോബർ 7 വാർഷികത്തിൽ കാർണിയുടെ മുന്നറിയിപ്പ്
ഒക്ടോബർ 7 ആക്രമണത്തിന്റെ വാർഷികദിനത്തിൽ കാനഡയിലെ ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് ജൂത വിരുദ്ധതയും വിദ്വേഷവും നേരിടാൻ ഫെഡറൽ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കാർണി വ്യക്തമാക്കി....
