British Columbia
Popular
Most Recent
‘ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ’യില്‍ വംശീയ അധിക്ഷേപം: സൂക്ക് ബ്രൂവറി ഉടമയെ പുറത്താക്കി
ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ 'ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ'യില്‍ (National Day for Truth and Reconciliation) മുന്‍കാല റെസിഡന്‍ഷ്യല്‍ സ്കൂള്‍ അതിക്രമങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള സന്ദേശമുള്ള ടീ-ഷര്‍ട്ട് ധരിച്ചതിനെത്തുടര്‍ന്ന് 'സൂക്ക് ബ്രൂവറി'...
