British Columbia
Popular
Most Recent
ബിസിനസ് മേഖലയിൽ പരിചയസമ്പന്നർക്ക് അവസരം; ബി സി PNP ഡ്രോ ഫലങ്ങൾ പുറത്ത്
വൻകൂവർ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന സംരംഭകർക്കായി ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (BCPNP) ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 14-ന് നടന്ന ഡ്രോയിലൂടെ ബിസിനസ് രംഗത്ത് പരിചയസമ്പന്നരായ...
