Northwest Territories
Popular
Most Recent
പവർസ്‌കൂൾ സൈബർ ആക്രമണം: പ്രതിസന്ധിയിൽ കാനഡയിലെ സ്കൂൾ ബോർഡുകൾ
ഓട്ടവ : അഡ്മിനിസ്ട്രേഷൻ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം പവർസ്‌കൂളിലുണ്ടായ സൈബർ ആക്രമണം കാനഡയിലെ നിരവധി സ്കൂൾ ബോർഡുകളെ ബാധിച്ചതായി റിപ്പോർട്ട്. ഏഴ് പ്രവിശ്യകളിലും ഒരു ടെറിട്ടറിയിലുമുള്ള എൺപതിലധികം സ്‌കൂൾ ബോർഡുകളെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്....