Nova Scotia
Popular
Most Recent
എണ്ണവില ഇടിഞ്ഞു; നോവസ്കോഷയിൽ ഇന്ധനവിലയിൽ കുറവ്
ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷയിൽ ഡീസൽ വില വീണ്ടും കുറച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് നോവ സ്കോഷ എനർജി ബോർഡ് 'ഇന്ററപ്റ്റർ ക്ലോസ്' നടപ്പിലാക്കിയതോടെ ഡീസൽ വിലയിൽ ലിറ്ററിന് 7.1 സെന്റോളം കുറവുണ്ടായി....
