Ontario
Popular
Most Recent
മൂന്ന് വർഷത്തിനിടെ ആദ്യ പലിശവർധനയ്ക്ക് ബാങ്ക് ഓഫ് കാനഡ ഒരുങ്ങുന്നതായി സൂചന; വായ്പയെടുത്തവർക്ക് തിരിച്ചടിയായേക്കും
കാനഡയിൽ പണപ്പെരുപ്പം വീണ്ടും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ബാങ്ക് ഓഫ് കാനഡ അടുത്തയാഴ്ച പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. മൂന്ന് വർഷത്തിനിടെ ആദ്യമായുള്ള പലിശവർധനയ്ക്കുള്ള സാധ്യതയാണ് നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കിടെ ചർച്ചയാകുന്നത്....
