Local
Popular
Most Recent
യുഎസുമായുള്ള വ്യാപാര തർക്കത്തിനിടെ ഒൻ്റാരിയോ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം; LCBO പുതിയ കാമ്പയിൻ ആരംഭിച്ചു
യുഎസുമായുള്ള വ്യാപാര തർക്കം തുടരുന്നതിനിടെ ഒൻ്റാരിയോയിൽ നിർമ്മിക്കുന്ന മദ്യം, വീഞ്ഞ്, ബിയർ തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ച് LCBO പുതിയ കാമ്പയിൻ ആരംഭിച്ചു. ‘We’re All In on Ontario’...
