Local
Popular
Most Recent
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; മൺട്രിയോളിൽ 34കാരിക്ക് ദാരുണാന്ത്യം
മൺട്രിയോൾ: മൺട്രിയോളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് 34കാരിക്ക് ദാരുണാന്ത്യം. മൺട്രിയോളിലെ പിയർഫോണ്ട്സ്-റോക്സ്ബോറോയിൽ (Pierrefonds-Roxboro) ഇന്നലെ വൈകുന്നേരമാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. മരിച്ചത് പിയർഫോണ്ട്സ് സ്വദേശിയായ സൈനബ് സാലിഹ് ഒസ്മാൻ (Zeinab Saleh...
