Quebec
Popular
Most Recent
ഫെഡറൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന പ്രസ്താവന; കെബെക്കിൽ പി.എസ്.പി.പിക്ക് രൂക്ഷവിമർശനം
കെബെക്ക് സിറ്റി: സ്വതന്ത്ര കെബെക്ക് രൂപീകരിക്കപ്പെട്ടാൽ നിലവിലുള്ള ഫെഡറൽ പൊതുസേവന ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന പാർട്ടി കെബെക്കോ നേതാവ് പോൾ സെന്റ് പിയറി പ്ലാമണ്ടന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി....
