Quebec
Popular
Most Recent
ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ നിയന്ത്രിക്കാനാകില്ല; ഇന്ത്യയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി
ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി7 രാജ്യങ്ങൾക്കിനി ഒറ്റയ്ക്ക് ലോകം ഭരിക്കാനാകില്ലെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു...
