രക്തത്തിൽ സോഡിയം കുറഞ്ഞാൽ? അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ലക്ഷണങ്ങൾ

ഉപ്പു കുറവുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരെക്കാളും ഉപ്പു കൂടുതല്‍ കഴിക്കുന്നവര്‍ ഭക്ഷണത്തിലെ...

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കമ്മ്യുണിസ്റ്റ് പാര്‍ട്ടി...

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ബേണിലെ ബുര്‍ഗ്ഡോര്‍ഫില്‍ 342 ഡെലിഗേറ്റ്‌സുകള്‍...

‘ഏറെ ആലോചനകൾക്കു ശേഷമെടുത്ത തീരുമാനം’; 11 വര്‍ഷത്തെ വിവാഹ...

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും...

Most Commented

‘ലോകം എന്നെ ആഗ്രഹിക്കുന്നില്ല, എല്ലാം നിർത്തുന്നു’ അപ്രതീക്ഷിത തീരുമാനവുമായി ഗായിക ലിസ്സോ

ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കന്‍ റാപ്പറും ഗായികയുമാണ് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ. എന്നാല്‍ സംഗീത ലോകത്ത് നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നു എന്ന ലിസ്സോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്....

ബിസി-ആൽബർട്ട അതിർത്തിക്ക് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ-ആൽബർട്ട അതിർത്തിക്ക് സമീപമുള്ള ബിസിയിലെ ഫീൽഡ് മേഖലയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച്ച വൈകിട്ട് ഫീൽഡിലെ ഒട്ടർടെയിൽ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ തീപിടുത്തമോ ചോർച്ചയോ ഉണ്ടായതായോ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് ട്രെയിൻ പാളം തെറ്റിയതിന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനാണ് കാരണമെന്ന് പ്രാഥമിക പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ടിഎസ്ബി വക്താവ് ലിയാം മക്ഡോണൾഡ് പറയുന്നു. ഈ വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ട്രെയിൻ പാളം തെറ്റലാണ് ഫീൽഡ് മേഖലയിൽ ഉണ്ടായത്. വെള്ളിയാഴ്ച ബ്രിട്ടിഷ് കൊളംബിയ റെവൽസ്റ്റോക്കിന് സമീപം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് രണ്ട് റെയിൽവേ ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.
Editor Picks
error: Content is protected !!