World
Popular
Most Recent
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്; നെതന്യാഹു സഖ്യം 54 സീറ്റില്‍ മുന്നില്‍, പ്രതിപക്ഷ സഖ്യം 48 സീറ്റില്‍
ടെല്‍ അവീവ്: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ 72 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം മുന്നേറുകയാണ്. എന്നാല്‍, 120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ 'ക്‌നെസ്സറ്റില്‍' കേവല ഭൂരിപക്ഷത്തിന്...
