World
Popular
Most Recent
അമേരിക്കയിലെ ആയുധക്ഷാമം; വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധായുധ ശേഖരവും ആയുധക്ഷാമവും സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസിന്റെ കൈവശം വന്‍തോതില്‍ അതിനൂതന യുദ്ധായുധങ്ങളുണ്ടെന്നും വിവരങ്ങള്‍ ചോര്‍ന്നത് തന്ത്രപ്രധാന...
