World
Popular
Most Recent
തായ്ലന്ഡില് സ്കൂളില്‍ വെടിവെപ്പ്: 6 മരണം; 15 പേര്‍ക്ക് പരുക്ക്
ബാങ്കോക്ക്: തായ്ലന്ഡിലെ പ്രമുഖ വിദ്യാലയത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലെ ബാംഗ് ക്രുവായ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേബ്സിരിന്‍...
