Sunday, August 31, 2025

കാനഡ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റ് വഴി സഹായം ലഭിക്കാത്തവരെ വീണ്ടും പരിഗണിച്ചു കാനഡ റവന്യൂ ഏജൻസി

കോവിഡ്-19 നേരിട്ട് ബാധിച്ച കനേഡിയൻ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും സാമ്പത്തിക സഹായം (നാലാഴ്‌ച കാലയളവിൽ $2,000 വരെ) നൽകുന്നതിനായി പകർച്ചവ്യാധിയുടെ കാലത്ത് കാനഡ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റ് വഴി സഹായം നല്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഈ കാലയളവിൽ സഹായം ലഭിക്കാത്ത അർഹരായവർക്ക് ഉടൻ സഹായം ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കാനഡ റവന്യൂ ഏജൻസി. മിസിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, കാനഡയിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാനഡ എമർജൻസി റെസ്‌പോൺസ് ബെനിഫിറ്റ് സ്വീകരിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. നിരവധി താമസക്കാർ CERB-ന് അപേക്ഷിച്ചതിനാൽ, CRA അപേക്ഷകരുടെ യോഗ്യതാ പരിശോധിക്കുന്നു. യോഗ്യരല്ലാതെ തുക കൈപ്പറ്റിയവർ പണം CRA-യിലേക്ക് തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!