പെന്റിക്ടണിലെ എഡ്മണ്ടൻ അവന്യൂ ശിശു സംരക്ഷണ കേന്ദ്രത്തിനായുള്ള അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച, നഗര അധികാരികളും പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങളും ചേർന്ന കമ്മിറ്റിയിൽ കാര്യങ്ങൾ വിലയിരുത്തി.
ഓഗസ്റ്റ് അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നും തുടർന്ന് ഇന്റീരിയർ ഹെൽത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലൈസൻസിംഗ് ഘട്ടമുണ്ടെന്നും അത് കഴിഞ്ഞു ഉടൻ തുറക്കാമെന്നും പ്രതീക്ഷിക്കുന്നതായും പെന്റിക്ടൺ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് ആദം ഗുഡ്വിൻ പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബറിലാണ് നിർമാണം ആരംഭിച്ചത്.
ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കുമുള്ള സ്ഥലങ്ങളും സ്കൂളിന് മുമ്പും ശേഷവുമുള്ള പരിചരണവും ഉള്ളതിനാൽ കുട്ടികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കെട്ടിടം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
Updated:
പെന്റിക്ടണിലെ ശിശുസംരക്ഷണ കേന്ദ്രം 2022ൽ തന്നെ തുറക്കും
Advertisement
Stay Connected
Must Read
Related News
