Tuesday, February 17, 2026

തെക്കൻ ഒൻ്റാരിയോ ഹൈവേയിൽ ട്രക്കും വാനും കൂട്ടിയിടിച്ചു അപകടം: അഞ്ച് പേർ മരിച്ചു

ക്വിന്റ് വെസ്റ്റ്: ഒൻ്റാരിയോ ക്വിന്റേ വെസ്റ്റിൽ ഹൈവേ 401-ൽ വാനും ട്രാക്ടർ ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി പ്രവിശ്യാ പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് മറ്റ് രണ്ട് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗം 10 മണിക്കൂറോളം അടച്ചിട്ടു.അപകട കാരണം ഇപ്പോഴും വ്യകതമായിട്ടില്ല. മരിച്ചവരുടെ പ്രായം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ മരിച്ചവരുടെ ഐഡന്റിറ്റികൾ വെളിപ്പെടുത്തില്ലെന്നും പോലീസ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!