ശനിയാഴ്ച രാത്രി വോണിലുണ്ടായ അപകടത്തിൽ 19 കാരൻ മരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈവേ 7 ൽ പൈൻ വാലി ഡ്രൈവിനു സമീപം രാത്രി 8 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചതായി പോലീസ് പറഞ്ഞു. മരിച്ചയാളുടെ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യോർക്ക് റീജിയണൽ പോലീസ് സർവീസിന്റെ പ്രധാന ആക്സിഡന്റ് അന്വേഷണ യൂണിറ്റ് അപകട സാഹചര്യങ്ങൾ പരിശോധിച്ചു വരുന്നു.
Updated:
വോണിൽ വാഹനാപകടത്തിൽ 19 കാരനായ യുവാവ് മരിച്ചു
Advertisement
Stay Connected
Must Read
Related News
