Monday, November 10, 2025

താ​യ്‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബോ​ക്സിം​ഗി​ല്‍ ഇന്ത്യൻ യുവതാരം സെ​മി​യി​ല്‍

താ​യ്‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ സു​മി​ത് പു​രു​ഷ വി​ഭാ​ഗം 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ സെ​മി​യി​ല്‍.ക്വാ​ര്‍​ട്ട​റി​ല്‍ ക​സാ​ക്കി​സ്ഥാ​ന്‍റെ ന​ഴ്സീ​തോ​വി​നെ 5-0നു ​കീ​ഴ​ടക്കി​യാ​ണ് സു​മി​ത് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

മോ​ണി​ക്ക (48 കി​ലോ​ഗ്രാം), ആ​ശി​ഷ് കു​മാ​ര്‍ (81 കി​ലോ​ഗ്രാം), മ​നി​ഷ (57 കി​ലോ​ഗ്രാം) എ​ന്നി​വ​രും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!