ഹൂസ്റ്റൺ : കോട്ടയം കൊല്ലാട് ചാക്കോ ജോൺ (84) ഹൂസ്റ്റണിൽ നിര്യാതനായി. കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രൽ അംഗമാണ്. ഭാര്യ : ശോശാമ്മ ജോൺ
Wake Service:Friday, 28/4/2023 – 5 pm – 9pm
St Thomas Indian Orthodox Cathedral-Houston:
2411 5th St, Stafford, TX 77477
Funeral Service: Saturday, 29/4/2023 – 8:30 am – 10:45
St Thomas Indian Orthodox Cathedral-Houston:
2411 5th St, Stafford, TX 77477
Burial: 11:30am
Forest Park funeral home at 12800 Westheimer
Houston TX 77077
കൂടുതൽ വിവരങ്ങൾക്ക് – 972 523 3113
