Thursday, November 26, 2026

ജെല്ലിക്കെട്ടിനു അനുമതി നല്‍കി സുപ്രീംകോടതി

Supreme Court upholds validity of Jallikattu

ജെല്ലിക്കെട്ടിനു അനുമതി നല്‍കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ് . ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗാമാണ് അതുകൊണ്ടു തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി വെക്തമാക്കി .

ജസ്റ്റിസ് കെ. എം അധ്യക്ഷനായ ആനച്ചങ്ങ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത് . പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത് . മൃങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം , മൃങ്ങങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നിവ നിലവില്‍ നില്‍ക്കെയാണ് ഹര്‍ജികള്‍.

സുപ്രീം കോടതി ജെല്ലിക്കെട്ടിനു നിരോധനം 2014 ഏര്‍പെടുത്തിയെങ്കിലും സംസ്‌കാരത്തിന്റെയും പാരമ്പരയത്തിന്റെയും പേരില്‍ ജെല്ലിക്കെട്ട് നടത്താന്‍ നിയമം അനുമതി നല്‍കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!