Tuesday, November 24, 2026

പുഴയിൽ വീണ് നവ ദമ്പതികളെ കാണാതായി

തിരുവനന്തപുരം: പുഴയിൽ വീണ് നവ ദമ്പതികളെ കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് അപകടമുണ്ടായത്. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ് നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാ​​​ഹം കഴിഞ്ഞത്. പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ബന്ധു വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു ഇരുവരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!