Tuesday, October 14, 2025

സാകാർബ്‌റോയിലെ വെടിവയ്പ്പ്; അന്വേഷണം ഊർജിതമാക്കി ടൊറന്റോ പോലീസ്

Shooting at Sacarbro; Toronto police intensified the investigation

സാകാർബ്‌റോയുടെ പരിസര പ്രദേശത്ത് തുടർച്ചയായി രണ്ട് ദിവസം ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ഊർജിതമാക്കി ടൊറന്റോ പോലീസ്. തിങ്കളാഴ്ച പുലർച്ചെ 5:40 ഓടെയും ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെയും ആയിരുന്നു ഓൾഡ് കിംഗ്സ്റ്റൺ, മോറിഷ് റോഡുകൾക്ക് സമീപമുള്ള പോർട്ട് യൂണിയൻ ഏരിയയിൽ വെടിവയ്പ്പ് നടന്നത്. രണ്ടിടത്തും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടാൻ ടൊറേന്റോ പോലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!