Tuesday, March 17, 2026

ടൊറോന്റോ സമ്മർഹില്ലിൽ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്

A young man was seriously injured after being hit by a vehicle in Summerhill, Toronto

ടൊറോന്റോ സമ്മർഹില്ലിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. സമ്മർഹിൽ സ്റ്റേഷന് സമീപമുള്ള യങ് സ്ട്രീറ്റിനും അൽകോർൺ അവന്യൂവിനും സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനാൽ യങ് സ്ട്രീറ്റ് അടച്ചിട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!