Wednesday, October 15, 2025

ടൊറന്റോയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Police search for 2 suspects after stabbing in Toronto

ടൊറന്റോ: ടൊറന്റോ നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ രണ്ട് പേരുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അതിൽ ഒരാൾ ചുവപ്പും കറുപ്പും നിറത്തിലുള്ള ജാക്കറ്റും രണ്ടാമത്തെയാൾ കറുപ്പ് ജാക്കറ്റ് ആണ് ധരിച്ചിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 11.36 ഓടെ ക്വീൻ സ്ട്രീറ്റ് ഡബ്ല്യുവിനും കാലെൻഡർ സ്ട്രീറ്റിനും സമീപമായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!