Wednesday, December 10, 2025

ഹജ്ജ് സഹകരണ കരാറിൽ ഒപ്പിട്ട് ബഹ്റൈനും സൗദിയും

signed the hajj cooperation agreement bahrain and saudi arabia

മനാമ: ബഹ്‌റൈനും സൗദിയും ഹജ്ജ് സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅയും ബഹ്‌റൈന്‍ നീതിന്യായ ഇസ്ലാമിക് കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുഅവദയുമാണ് കരാറില്‍ ഒപ്പിട്ടത്. കരാർ ഒപ്പിട്ട ശേഷം സൗദി ഭരണാധികാരികള്‍ ഹജ്ജ് ഉംറ കര്‍മ്മങ്ങള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.

ജി​ദ്ദ​യി​ൽ നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന എ​ക്​​സി​ബി​ഷ​ൻ ഹ​ജ്ജി​നു​വേ​ണ്ടി സൗ​ദി ന​ട​ത്തി​യ ഒ​രു​ക്ക​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തി. ബ​ഹ്​​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ദ്​​നാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ഹ്താ​നും ച​ട​ങ്ങി​ൽ സന്നി​ഹി​ത​നാ​യി​രു​ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!