Wednesday, October 15, 2025

വീടിനുള്ളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ

tried to break into the house; Three people were arrested

ടൊറൻ്റോ: വീടിനുള്ളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജനുവരി 8 ന് പുലർച്ചെ 3.40 ഓടെ സൗത്ത് കിംഗ്‌സ്‌വേയിലും ക്വീൻസ്‌വേയ്ക്ക് സമീപമായിരുന്നു സംഭവം. പ്രദേശത്തെ ഒരു വീട്ടിലെ അടുക്കളയുമായി ബന്ധിപ്പിച്ചിരിക്കുന്ന പിൻവശത്തെ ഗ്ലാസ് വാതിൽ തകർത്ത് പ്രതികൾ അകത്ത് കയറി. പ്രതികൾ വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ ആയുധം ഉപയോഗിച്ചുള്ള കവർച്ച, ബലപ്രയോഗത്തിലൂടെ തടവിലാക്കൽ, തോക്ക് ഉപയോഗിക്കൽ എന്നിവ ഉൾപ്പെടെ 21 കുറ്റങ്ങൾ ചുമത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!