Wednesday, November 11, 2026

അമ്മയെയും കുഞ്ഞിനേയും ഗോൺസാലെസിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Mother, 1-year-old found shot to death in Gonzales home

ഗാർഹിക പീഡനത്തിന് ഇരയായ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ ഗോൺസാലെസിലെ ഹൈവേ 30 ന് സമീപമുള്ള ഓക്ക് വില്ലേജ് മൊബൈൽ ഹോം പാർക്കിൽ ആണ് സംഭവം.

ഗാർഹിക പീഡനത്തിന് ഇരയായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയതായി അസൻഷൻ പാരിഷ് ഷെരീഫ് ഓഫീസ് പറഞ്ഞു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!